+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൗലോസ് ആന്‍റണിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ മരിച്ച തിരുവന്തപുരം പുത്തൻതോപ്പ് സ്വദേശി പൗലോസ് ആന്‍റണിയുടെ (64) മൃതദേഹം മേയ് 20 നു ഉച്ചയ്ക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോയി.

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ