+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി പോലീസ് ഗതാഗത നിയമ ലംഘനത്തിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

അബുദാബി :ഗതാഗത നിയമ ലംഘനത്തിനു നൽകുന്ന പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പോലീസ് രംഗത്തുവന്നു. ഇതനുസരിച്ച് ജൂൺ 22 നു മുൻപ് പിഴയടച്ചാൽ 50 ശതമാനം വരെ ഇളവ് നൽകും .നിയമ ലംഘനം നടന്ന്
അബുദാബി പോലീസ്  ഗതാഗത നിയമ ലംഘനത്തിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
അബുദാബി :ഗതാഗത നിയമ ലംഘനത്തിനു നൽകുന്ന പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പോലീസ് രംഗത്തുവന്നു. ഇതനുസരിച്ച് ജൂൺ 22 നു മുൻപ് പിഴയടച്ചാൽ 50 ശതമാനം വരെ ഇളവ് നൽകും .

നിയമ ലംഘനം നടന്ന് 60 ദിവസങ്ങൾക്കുള്ളിൽ പിഴ അടച്ചാൽ 35 ശതമാനം കിഴിവും അതിനുശേഷം അടയ്ക്കുന്നവർക്കു 25 ശതമാനം ഇളവും നൽകുമെന്നാണ് പ്രഖ്യാപനം .

റിപ്പോർട്ട്:അനിൽ സി. ഇടിക്കുള