+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എബ്രഹാം മാത്യുവിന്‍റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച തേവലക്കര കളത്തിൽ എലിൻ വില്ലയിൽ ഏബ്രഹാം മാത്യു വൈദ്യന്‍റെ (രാജു 64 ) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി മേയ് 21നു (വ്യാഴം) നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്
എബ്രഹാം മാത്യുവിന്‍റെ  മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച തേവലക്കര കളത്തിൽ എലിൻ വില്ലയിൽ ഏബ്രഹാം മാത്യു വൈദ്യന്‍റെ (രാജു - 64 ) മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി മേയ് 21നു (വ്യാഴം) നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം പിന്നീട്.

34 വർഷത്തോളം ഗൾഫിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ച ഏബ്രഹാം മാത്യു വൈദ്യൻ ഷാർജ ലുഫ്ത്താൻസ കാർഗോ ഉദ്യോഗസ്ഥനായിരുന്നു.

മാവേലിക്കര കുന്നം മെഴുവേലിൽ സൂസമ്മയാണ് ഭാര്യ. മകൾ : ഡോ. എലിൻ എബ്രഹാം (ബംഗളൂരു ). സഹോദരൻ: മാത്യു വൈദ്യൻ.

വിവരങ്ങൾക്ക്: 050 5280912

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള