+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊതുമാപ്പ് : പൗരന്മാരെ സ്വീകരിക്കാന്‍ വ്യവസ്ഥകൾ ഏര്‍പ്പെടുത്തി ബംഗ്ലാദേശ് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ബംഗ്ലാദേശികള്‍ക്കായി നിരവധി നിബന്ധനകള്‍ വച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തിലാണ് താമസ നിയമലംഘനം ന
പൊതുമാപ്പ് :  പൗരന്മാരെ സ്വീകരിക്കാന്‍  വ്യവസ്ഥകൾ ഏര്‍പ്പെടുത്തി ബംഗ്ലാദേശ് സര്‍ക്കാര്‍
കുവൈത്ത് സിറ്റി: പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന ബംഗ്ലാദേശികള്‍ക്കായി നിരവധി നിബന്ധനകള്‍ വച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തിലാണ് താമസ നിയമലംഘനം നടത്തിയ ബംഗ്ലാദേശ് പൗരന്മാരെ സ്വീകരിക്കാന്‍ നിരവധി വ്യവസ്ഥകൾ ബംഗ്ലാദേശ് സർക്കാർ ഏർപ്പെടുത്തിതെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സാധുവായ യാത്രാ രേഖകളും കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റും ഉണ്ടായാല്‍ മാത്രമേ രാജ്യത്തേക്ക് പൗരന്മാരെ പ്രവേശിപ്പിക്കുകയുള്ളുവെന്ന് അൽ ഖബസ് റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ