ന്യൂയോര്‍ക്ക് : റാന്നി കുരുടാമണ്ണില്‍ കാന്തപ്പള്ളി (മുണ്ടകത്തില്‍) പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ റെയ്ച്ചല്‍ മാത്യു(90) നിര്യാതയായി. സംസ്കാരം ഏപ്രില്‍ ഒമ്പതിനു വ്യാഴാഴ്ച രാവിലെ പതിനൊന്നിനു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍. പരേത കായംകുളം നെല്‍സണ്‍ മോട്ടോഴ്സ് കുടുംബാംഗം ആണ്.
മക്കള്‍ : നിര്‍മല ഫിലിപ്പ്, ഡോ. ജേക്കബ് കെ മാത്യു (ന്യൂയോര്‍ക്ക്), കോശി മാത്യു, അനില ജോര്‍ജ്ജ് (ന്യൂയോര്‍ക്ക്). മരുമക്കള്‍ : റ്റി. സി. ഫിലിപ്പ് (കറുത്തേടത്ത്, മാവേലിക്കര), മേഴ്സി ജേക്കബ് ( ന്യൂയോര്‍ക്ക്), സുജ ജേക്കബ് (റിട്ട. എച്ച്എംഎസ്സിഎച്ച്എസ്എസ്. റാന്നി), അലക്സ് ജോര്‍ജ്ജ് (ന്യൂയോര്‍ക്ക്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജേക്കബ് കെ മാത്യു (ന്യൂയോര്‍ക്ക്) 631 774 5046, കോശി മാത്യു 984 725 9384 (ഇന്ത്യ)
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി