ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്ററും വിവിധ അമേരിക്കന്‍ മലയാളി സംഘടനകളുടെ നേതാവുമായ സജി എബ്രഹാമിന്റെ പുത്രന് ഷോണ്‍ എബ്രഹാമിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചിച്ചു.
ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍ ബിനു ചിലമ്പത്ത്, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം, മറ്റു ചാപ്റ്ററുകളിലെ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.