കുവൈത്ത് സിറ്റി: അഭയ കേന്ദ്രത്തിൽ താമസിക്കുന്ന വിദേശികളെ കുറിച്ചു മോശമായി വീഡിയോ ചിത്രീകരിച്ച രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് വിദേശികളെ അപമാനിക്കുന്നവിധം മോശമായ പദ പ്രയോഗങ്ങൾ നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തത്. തുടർന്ന് ഇത് ശ്രദ്ധയിൽ പെട്ട അധികാരികൾ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു. കൂടുതൽ നടപടികൾക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ