കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്കൂളുകൾ ജീവനക്കാർക്ക് വേതനം മുടക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. പ്ലസ്ടൂ ഓഗസ്റ്റ് നാലിനും ഒന്നുമുതൽ 11 വരെ ക്ലാസുകൾക്ക് ഒക്ടോബർ നാലിനുമാണ് ക്ലാസ് ആരംഭിക്കുകയെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ