കുവൈത്ത് സിറ്റി: തുർക്കി എയർവേയ്സ് വിമാനത്തിൽ 342 യാത്രക്കാരെ കുവൈത്തിൽ നിന്നും ഇസ്താംബൂളിലേക്ക് കൊണ്ടുപോയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
മാതൃ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് തിരിച്ച് പോകാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചാർട്ടർ സർവീസ് ഏർപ്പെടുത്തിയതെന്ന് ഡിജിസിഎ പറഞ്ഞു. 300 ളം ഫിലിപ്പിനോ യാത്രക്കാരെയും അടുത്ത ദിവസങ്ങൾക്കുള്ളിൽ മനിലയിലേക്ക് യാത്ര ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ