+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ 154 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 154 പേർക്കു കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1453 ആയി. ഇതിൽ 115 പേർ രോഗ വിമുക്തരായി. മക്ക (40), ദമാം (34), റിയാദ് (22), മദീന
സൗദിയിൽ 154 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 154 പേർക്കു കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1453 ആയി. ഇതിൽ 115 പേർ രോഗ വിമുക്തരായി.

മക്ക (40), ദമാം (34), റിയാദ് (22), മദീന (22), ജിദ്ദ (09), ഹൊഫൂഫ് (06), അൽകോബാർ (06), ഖത്തീഫ് (05), തായിഫ് (02), യാമ്പു (1), ബുറൈദ (1), അൽറസ് (1), ഖമീസ് (01), ദഹ്റാൻ (01), സാംത (01), ദവാദ്മി (01), തബൂക് (1) എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്.

മക്കയിലെ ചില ഭാഗങ്ങളിൽ കർഫ്യു ഇന്നു മുതൽ 24 മണിക്കൂർ ആയി ദീർഘിപ്പിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ