കുവൈത്ത് സിറ്റി: ലണ്ടനിലും റോമിൽ നിന്നുമെത്തിയ 57 യാത്രക്കാരെ ജാബർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വിമാനങ്ങളിലായി എത്തിയ യാത്രക്കാരെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 32 കേസുകളിൽ കൊറോണ വൈറസ് ബാധ സംശയിക്കുന്നുണ്ട്. ഇതിൽ 27 പേർ ലണ്ടനിൽ നിന്നും 5 പേർ റോമിൽ നിന്നുമാണ്. 14 കേസുകൾ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിമാനത്താവളം അടച്ചതിനെത്തുടർന്ന് വിദേശത്ത് കുടുങ്ങിയ നിരവധി സ്വദേശികളെയാണ് പ്രത്യേക വിമാനത്തിൽ കൊണ്ട് വരുന്നത്. പൗര·ാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂയോർക്കിൽ നിന്നും ലണ്ടനിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഇന്ന് മടങ്ങുമെന്ന് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ