കുവൈത്ത് സിറ്റി: രാജ്യത്തെ കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളുടെ എംബസികളുമായി ഏകോപിപ്പിച്ചു അനധികൃത താമസക്കാരെ നാടുകടത്തണമെന്ന് സഫ അൽ ഹാഷിം അഭിപ്രായപ്പെട്ടു.
ഭൗതിക ബാധ്യതകളില്ലാതെ നാടുകടത്താനുള്ള തീരുമാനം വിദേശികൾക്ക് നൽകുകയെന്നതാണ് ഇപ്പോഴത്തെ ശരിയായ നടപടിക്രമമെന്നും സഫ അൽ ഹാഷിം പറഞ്ഞു.വിദേശികൾ കൂടുതലായുള്ള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഇപ്പോയും പുറത്തിറങ്ങി നടക്കുകയാണ്. രാജ്യത്തെ ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാൻ നാം ഐസൊലേഷന് വിധേയപ്പെടണം.വീട്ടിലിരിക്കണമെന്ന നിർദേശം ജനം അനുസരിക്കുന്നില്ലെങ്കിൽ പൂർണ്ണമായ് കർഫ്യൂ ഏർപ്പെടുത്തുക തന്നെയാണ് വഴിയെന്നും സഫ അൽ ഹാഷിം കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ