+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി

കുവൈത്ത് സിറ്റി : രാജ്യത്ത് ബുധനാഴ്ച നാലുപേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി. ഇതിൽ 43 പേർ രോഗമുക്തി നേടി. ബാക്കി 152 പേരാണ് ചികിത്സയിലുള്ളത്.
കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി
കുവൈത്ത് സിറ്റി : രാജ്യത്ത് ബുധനാഴ്ച നാലുപേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 195 ആയി. ഇതിൽ 43 പേർ രോഗമുക്തി നേടി. ബാക്കി 152 പേരാണ് ചികിത്സയിലുള്ളത്. ആറ് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് . രണ്ട് കുവൈത്തികൾക്കും ഫിലിപ്പീൻസ്, സൊമാലിയ എന്നിവിടങ്ങളിലെ പൗരൻമാർക്കുമാണ് ഇന്ന് അണുബാധ സ്ഥിരീകരിച്ചത്.

റിപ്പോർട്ട്:പി.പി. ചെറിയാൻ