+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാണി അഗസ്റ്റിൻ ഡൽഹിയിൽ നിര്യാതയായി

ന്യൂഡൽഹി: കടുത്തുരുത്തി കോഴംതടത്തിൽ അഗസ്റ്റിൻ പീറ്ററിന്‍റെ (കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ അംഗം) ഭാര്യ റാണി (61) നിര്യാതയായി. സംസ്കാരം നടത്തി. പരേത തൊടുപുഴ കാളിയാർ കുന്പളന്താനം കുടുംബാംഗം. മക്
റാണി അഗസ്റ്റിൻ ഡൽഹിയിൽ നിര്യാതയായി
ന്യൂഡൽഹി: കടുത്തുരുത്തി കോഴംതടത്തിൽ അഗസ്റ്റിൻ പീറ്ററിന്‍റെ (കോന്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ അംഗം) ഭാര്യ റാണി (61) നിര്യാതയായി. സംസ്കാരം നടത്തി. പരേത തൊടുപുഴ കാളിയാർ കുന്പളന്താനം കുടുംബാംഗം.

മക്കൾ: പീറ്റസ് (ബംഗളൂരു), ദീപ്തി. മരുമകൾ: രാഖി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്