ന്യൂഡൽഹി: പുഷ്പ വിഹാർ അയ്യപ്പ സേവാ സമിതി വാർഷിക യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തപ്പെട്ടു. പുഷ്പ വിഹാർ സെക്ടർ 6 ലെ ഓഫീസിൽ വച്ചു സമിതി പ്രസിഡന്റ് കെ. എസ്. വൈദ്യനാഥൻ അധ്യക്ഷതയിൽ സംഘടിപ്പിച്ചു.
കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി എം.പി. സുരേഷ് അവതരിപ്പിച്ചു. വാർഷിക വരവു ചെലവ് കണക്ക് ട്രഷറർ മണികണ്ഠൻ കെ.വി. അവതരിപ്പിച്ചു. സ്ഥാപക രക്ഷാധികാരി അ.ഗ.ഭാസ്കരൻ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ വച്ചു അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. റിട്ടേണിംഗ് ഓഫീസർ ബാലചന്ദ്രൻ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി കെ എസ് വൈദ്യനാഥൻ(പ്രസിഡന്റ്), എംപി സുരേഷ് (ജനറൽ സെക്രട്ടറി), മണികണ്ഠൻ കെ.വി(ട്രഷറർ), കെ.വി.എസ്.എസ് പിള്ള(വൈസ് പ്രസിഡൻറ്), വി.പി. പ്രദീപ് കുമാർ(ജോയിൻറ് സെക്രട്ടറി), കമൽ എസ് നായർ(ജോയിൻറ്ൽ ട്രഷറർ), കെ. മാധവൻ(ഇന്േറണൽ ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്