ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ മകം തൊഴൽ ഞായറാഴ്ച നടത്തപ്പെടും.
രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം. തുടർന്ന് ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടുകൂടി മകം തൊഴൽ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. അഭിഷേകം, ഉഷ:പൂജ, ഉച്ച പൂജ എന്നിവയും കൂടാതെ മകം തൊഴൽ പ്രമാണിച്ച് പ്രത്യേക പൂജകളും ഭക്തജനങ്ങൾക്കായി ലഘുഭക്ഷണവും ഉണ്ടാവും.
കുഭമാസത്തിലെ മകം തൊഴൽ നാളിൽ സർവാലങ്കാര വിഭൂഷിതയായി നിന്ന് പുണ്യം ചൊരിയുന്ന ചോറ്റാനിക്കരയമ്മയുടെ സുകൃതം നുകരാനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രാവിലെ അഞ്ചിന് തുറക്കുന്ന ക്ഷേത്രനട 11.30നു മാത്രമേ അടക്കൂ.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി