നൃൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനംഗങ്ങളുടെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനത്തോടുനുബന്ധിച്ച് വലിയ നോന്പിലെ മാർച്ച് ഒന്ന് രണ്ടാം ഞായർ കുഷ്ഠ രോഗിയെ സൗഖ്യമാക്കിയതിന്റെ ഓർമ്മ ആചരിച്ചു.
താഹിർപൂർ മദർ തേരെസാ കുഷ്ഠാരോഗാശൂപത്രിയിൽ ഇടവക വികാരി റവ. ഫാ. ഉമ്മൻ മാതൃുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് മധുര പലഹാരങ്ങളും, ഭക്ഷണവും വിതരണം ചെയ്തു.
റിപ്പോർട്ട്: ഷിബി പോൾ
താഹിർപൂർ മദർ തേരെസാ കുഷ്ഠാരോഗാശൂപത്രിയിൽ ഇടവക വികാരി റവ. ഫാ. ഉമ്മൻ മാതൃുവിന്റെ നേതൃത്വത്തിൽ സന്ദർശിച്ച് മധുര പലഹാരങ്ങളും, ഭക്ഷണവും വിതരണം ചെയ്തു.
റിപ്പോർട്ട്: ഷിബി പോൾ