+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാരുണ്യത്തിന്റ കരം നീട്ടി ഷിക്കാഗോ സെന്റ് മേരീസ് സിസിഡി വിദ്യാര്‍ഥികള്‍

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ സിസിഡി വിദ്യാര്‍ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഒത്തു ചേര്‍ന്നു .പത്താം ഗ്രേ
കാരുണ്യത്തിന്റ കരം നീട്ടി ഷിക്കാഗോ സെന്റ് മേരീസ് സിസിഡി വിദ്യാര്‍ഥികള്‍
ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ സിസിഡി വിദ്യാര്‍ഥികള്‍ വിശ്വാസ പരിശീലനത്തോടൊപ്പം കാരുണ്യത്തിന്റെ കരം പിടിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഒത്തു ചേര്‍ന്നു .

പത്താം ഗ്രേഡില്‍ പഠിക്കുന്ന കുട്ടികള്‍ ഫാ: ബിന്‍സ് ചേത്തലില്‍, ബെന്നി കാഞ്ഞിരപാറയില്‍, ഷാര്‍മെയിന്‍ കട്ടപുറം എന്നിവരുടെ നേതൃത്വത്തില്‍ 'feed My Starving children'എന്ന സ്ഥാപനത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള പാവപ്പെട്ട കുട്ടികള്‍ക്കായി അയക്കുന്ന ഭക്ഷണം പായ്ക്ക് ചെയ്യുന്നതില്‍ സഹായിച്ചു .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍. ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം