മനാമ: സമസ്തയുടെ വിദ്യാർഥി പ്രസ്ഥാനമായ എസ്കെഎസ്എസഎഫിന്റെ 30ാമത് സ്ഥാപക ദിനം ബഹറിനിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. ബഹറിൻ എസ്കെഎസ്എസഎഫിന്റെ നേതൃത്വത്തിൽ മനാമ സമസ്ത ബഹറിൻ ഓഡിറ്റോറിയത്തിൽ സ്നേഹ സംഗമം നടത്തിയാണ് സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന് മുന്നോടിയായി സമസ്ത ബഹറിൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ് രി തങ്ങൾ പതാക ഉയർത്തി.
സമസ്ത ബഹറിൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ഉദ്ഘാടനം ചെയ്തു. സ്വാതികരായ നേതാക്കളുടെയും, ആത്മാർഥതയുള്ള പ്രവർത്തകരുടെയും , കർമ്മഫലമായി
മൂന്ന് പതിറ്റാണ്ട് കൊണ്ട് വിദ്യാഭ്യാസ സേവന - സാമൂഹ്യ രംഗത്തെ തുല്യതയില്ലാത്ത പ്രസ്ഥാനമായി മാറിയ എസ്കെഎസ്എസ്എഫ് ശക്തിപ്പടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജോലിയാവശ്യാർത്ഥം ബഹറിനിൽ നിന്ന് യാത്ര തിരിക്കുന്ന സമസ്തയുടെ സജീവ പ്രവർത്തകൻ സിക്കന്ദർ മട്ടാഞ്ചേരിക്ക് ചടങ്ങിൽ യാത്രയയപ്പു നൽകി. സിക്കന്തറിനുള്ള എസ്കഐസ്എസ്എഫ് ബഹറിൻ സ്നേഹോപഹാരം ട്രഷറർ സജീർ പന്തക്കൽ സമ്മാനിച്ചു.
ഒരു മാസം നീണ്ടു നിൽക്കുന്ന സംഘടനയുടെ കർമ്മപദ്ധതികളുൾക്കൊള്ളുന്ന ന്ധഅപ്ഡേറ്റ് 2020ന്ധക്യാന്പയിന്റെ പ്രഖ്യാപനം സമസ്ത ബഹറിൻ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ നിർവഹിച്ചു. റബീഅ് ഫൈസി അന്പലക്കടവ് അധ്യക്ഷത വഹിച്ചു. എസ്എം അബ്ദുൽ വാഹിദ്, ശംസുദ്ധീൻ ഫൈസി കുഞ്ഞിപ്പളളി, റശീദ് ഫൈസി കംബ്ലക്കാട്, സയ്യിദ് യാസർ ജിഫ് രി തങ്ങൾ, അബ്ദുൽമജീദ് ചോലക്കോട്, സൈഫുദ്ധീൻ കൈപ്പമംഗലം സാമൂഹ്യ പ്രവർത്തകൻ കെ.ടി സലീം എന്നിവർ പ്രസംഗിച്ചു.
ഹാഫിള് ശറഫുദ്ധീൻ ഖിറാഅത്ത് നടത്തി , ഇസ്മായീൽ പയ്യന്നൂർ, നൗഷാദ് കൊയിലാണ്ടി, മുസ്തഫ കളത്തിൽ, ശഹീർ കാട്ടാന്പള്ളി, ശറഫുദ്ധീൻ മാരായമംഗലം, എ.പി ഫൈസൽ, റഈസ് അസ്വ്ലഹി , നവാസ് നെട്ടൂർ, യഹ്യ പട്ടാന്പി, ഉമൈർ വടകര എന്നിവരുൾപ്പെടെ സമസ്ത ബഹ്റൈൻ - എസ്.കെ എസ് എസ് എഫ് കേന്ദ്ര- ഏരിയാ നേതാക്കളും, പ്രവർത്തകരും പങ്കെടുത്തു. വർക്കിംഗ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും പി.ബി മുഹമ്മദ് കരുവൻതിരുത്തി നന്ദിയും പറഞ്ഞു.