കുവൈത്ത്: കാസർഗോഡ് പെരിയ കല്യോട്ടെ രക്തസാക്ഷികളായ ശരത് ലാൽ- കൃപേഷ് അനുസ്മരണം ഒഐസിസി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ നടത്തപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജയേഷ് ഓണശേരിൽ അധ്യക്ഷതയും ചടങ്ങിന്റെ ഉദ്ഘാടനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ നിർവഹിച്ചു. അനുസ്മരണ പ്രഭാഷണം രാമകൃഷ്ണൻ കള്ളാർ നടത്തി തുടർന്ന് രാജീവ് നാടുവിലേമുറി, ക്രിസ്റ്റഫർ ഡാനിയൽ, അക്ബർ വയനാട്, മാത്യു ചെന്നിത്തല, ലിപിൻ മുഴക്കുന്ന്, ഷോബിൻ സണ്ണി, ബാത്തർ വൈക്കം, ഷനൂപ് കാട്ടാന്പള്ളി, രാജേഷ് ബാബു, ശരത് കല്ലിങ്കൽ, സിനു ജോണ് തുടങ്ങിയവർ രക്തസാക്ഷികളെ അനുസ്മരിച്ചു സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ