കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ അബൂഹലീഫ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ശാദുലി എറണാംകുളം (പ്രസിഡൻറ്), എൻജി. അബ്ദുല്ലത്തീഫ്.സി.കെ (വൈസ് പ്രസിഡൻറ് ), മുഹമ്മദ് ഷാനിബ് പേരാന്പ്ര (ജന. സെക്രട്ടറി), ബിൻസീർ പുറങ്ങ് (ട്രഷറർ), നിഹാദ് (ഓർഗനൈസിംഗ് സെക്രട്ടറി), റിഷാദ് (ദഅ്വ സെക്രട്ടറി), ഹനീഫ അത്തോളി (ഖ്യുഎൽഎസ് സെക്രട്ടറി), നവാസ് ആലിയാർ (വെളിച്ചം സെക്രട്ടറി) ശഹാസ് മൊയ്തുണ്ണി മാറഞ്ചേരി (ഉംറ സെക്രട്ടറി), അബ്ദുല്ലത്തീഫ് പേക്കാടൻ, സി.കെ അബ്ദുല്ലത്തീഫ്, ബിൻസീർ, റഫീഖ് കൊടുവള്ളി (കേന്ദ്ര എക്സിക്യൂട്ടീസ്).തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ എൻ.ടി. അയ്യൂബ് ഖാൻ മാങ്കാവ് നിയന്ത്രിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ