കുവൈത്ത്: സാൽമിയ സെൻട്രൽ ഹാളിൽ ഫെബ്രുവരി 14നു സംഘടിപ്പിച്ച ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ സാൽമിയ- ഹവല്ലി ഏരിയയുടെ സംയുക്ത പൊതുയോഗം 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
സാൽമിയ ഏരിയ 2020-21 ലെ ഭാരവാഹികളായി പ്രമോദ് കുറുപ്പ് (കണ്‍വീനർ), സോബി ജോർജ് (സെക്രട്ടറി) , സജിമോൻ ജോസഫ് (ട്രഷർ), സജിനി വെങ്ങപ്പള്ളി (ജോയിന്റ് കണ്‍വീനർ), പ്രദീപ് കുമാർ പി (ജോയിന്റ് സെക്രട്ടറി), മൻസൂർ കിനാലൂർ (ജോയിന്റ് ട്രഷറർ), ലൈലാമ്മ ജോർജ് (വനിതാ പ്രതിനിധി) എന്നിവർ ചുമതലയേറ്റു.
ഹവല്ലി ഏരിയ 2020-21 ലെ ഭാരവാഹികളായി വനജ രാജൻ (കണ്‍വീനർ), ജയശ്രീ വി.കെ. (സെക്രട്ടറി) , അബ്ദുൽ ജലീൽ (ട്രഷർ), ശ്രീലതാ രാജു (ജോയിന്റ് കണ്‍വീനർ), മുഹമ്മദ് അസറുദ്ദിൻ (ജോയിന്റ് സെക്രട്ടറി), ഏലിയാമ്മ സജി (ജോയിന്റ് ട്രഷറർ), ഗിരിജ ഓമനക്കുട്ടൻ (വനിതാ പ്രതിനിധി) എന്നിവർ ചുമതലയേറ്റു.
സജിമോൻ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമോദ് കുറുപ്പ് അധ്യക്ഷത വഹിച്ചു. ജികെപിഎ ജെനെറൽ സെക്രട്ടറി എം.കെ പ്രസന്നൻ, വനിതാ ചെയർപേഴ്സണ്‍ അന്പിളി നാരായണൻ, വനിതാ സെക്രട്ടറി അംബിക മുകുന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കോർ അഡ്മിൻ രവി പാങ്ങോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലത്തീഫ് മണമ്മൽ, മുബാറക്ക് കാന്പ്രത്ത്, ഉല്ലാസ് ഉദയഭാനു എന്നിവർ നോർക്ക/ ക്ഷേമനിധി രജിസ്ട്രേഷന് നേതൃത്വം നൽകി. സന്ദീപ് കോട്ടയത്തിന്റെ നേതൃത്വത്തിൽ കരിന്പൊലിയുടെ നാടൻ പാട്ടുകൾ, പുഷ്പവല്ലിയുടെ നേതൃത്വത്തിൽ വേഴാന്പൽ ടീമിന്റെ സ്കിറ്റുകൾ, സുരേന്ദ്രൻ വയനാടിന്റെ മിമിക്രി, സുനിൽ വടകരയുടെ ഗാനങ്ങൾ, ട്രാസ്ക് ബാലവേദി അബാസിയ ടീമിന്റെ നൃത്തങ്ങളും ചേർന്ന കലാവിരുന്നും അരങ്ങേറി. മൻസൂർ കിനാലൂരിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെ തയാറാക്കിയ ഭക്ഷണവിരുന്നും പ്രത്യേകതയായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ