കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹസാവിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് അഷ്റഫ് ചന്ദനക്കാവ് (പ്രസിഡന്റ്), സാദത്ത് കക്കോടി (വൈസ് പ്രസിഡന്റ്), കെ. മുഹമ്മദ് ശാക്കിർ (ജന. സെക്രട്ടറി), നവാസ് ആലുവ (ട്രഷറർ), ടി.എം അബ്ദുറഷീദ് പെരുന്പിലാവ് (ഓർഗനൈസിംഗ് സെക്രട്ടറി), യൂനുസ് സലീം കോഴിക്കോട് (ദഅ്വ സെക്രട്ടറി), ഇബ്രാഹിം കുട്ടി സലഫി കൊപ്പം (ഖ്യു.എൽ.എസ് സെക്രട്ടറി), യൂ.പി മുഹമ്മദ് ആമിർ (വെളിച്ചം സെക്രട്ടറി) ഫിറോസ് പുളിക്കൽ (ഉംറ സെക്രട്ടറി), ഇബ്രാഹിം കുട്ടി സലഫി, യൂനുസ് സലീം, അബ്ദുറഷീദ്, മുഹമ്മദ് ആമിർ (കേന്ദ്ര എക്സിക്യൂട്ടീസ്). തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ അബൂബക്കർ സിദ്ധീഖ് മദനി നിയന്ത്രിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ