ഫിലഡൽഫിയാ: ഗതകാല കേരള കുടുംബമൂല്യങ്ങൾക്ക് ഒരേ തൂവൽ പക്ഷികൾ എന്ന പോലെ പ്രാധാന്യം നൽകുന്ന കുടുംബങ്ങളുടെ, അഗോള സൗഹൃദ വേദിയായ, ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ (ഓർമ ഇന്റർനാഷണൽ), പുതിയ ഭാരവാഹികളെ ഫിലഡൽഫിയയിൽ ചേർന്ന ദ്വൈവാർഷിക പൊതുയോഗത്തിൽ തെരഞ്ഞെടുത്തു.
ഫാ. ഫിലിപ് മോഡയിൽ (പ്രസിഡന്റ്), റോഷൻ പ്ലാമൂട്ടിൽ (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ), ജോർജ് ഓലിക്കൽ, തോമസ് പോൾ, ജേക്കബ് കോര (വൈസ് പ്രസിഡന്റുമാർ), സുധാ കർത്താ, മോഡി ജേക്കബ്, ജോണ്‍ പണിക്കർ (സെക്രട്ട്രിമാർ), റേച്ചൽ തോമസ് (ജോയിന്റ് ട്രഷറർ), വിൻസന്റ് ഇമ്മാവേൽ (പബ്ലിക് റിലേഷൻസ് ആന്റ് ഗവണ്മെന്റ് അഫയേഴ്സ്), ആലീസ് ജോസ് ( ഹോസ്പിറ്റാലിറ്റി), മാതന തരകൻ, ജോർജ്æട്ടി അന്പാട്ട് ( എക്സികനട്ടിവ് കമ്മിറ്റി മെംബേഴ്സ്). ബോർഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികൾ : ജോർജ് നടവയൽ (ചെയർമാൻ), ജോസ് ആറ്റുപുറം, സിബിച്ചൻ ചെന്പ്ളായിൽ, അലക്സ് തോമസ് ( ബോർഡ് ഓഫ് ട്രസ്റ്റീസ് മെംബേഴ്സ്).
ഫാ. ഫിലിപ് മോഡയിൽ ഫിലഡൽഫിയാ ജെഫേഴ്സണ്‍ ഹെൽത്ത് സിസ്റ്റത്തിൽ ചാപ്ലിനാണ്. വിദ്യാഭ്യാസാത്മക പ്രാസംഗികവും രചയിതാവും പ്രശസ്തനുമാണ്. റോഷൻ പ്ലാമൂട്ടിൽ നാടക നടൻ, സംഘാടകൻ, വിവിധ സംഘടനകളിലെ ഭാരവാഹി എന്നീ നിലകളിൽ ഖ്യാതി നേടിയിട്ടുണ്ട്. ട്രഷറർ ഫീലിപ്പോസ് ചെറിയാൻ സിഎംഎസ് കോളജ് മുൻ ലെക്ചററായിരുന്നു. ഫിലഡൽഫിയാ സിറ്റി വാട്ടർ ഡിപ്പാട്ട്മെന്റിലെ സൂപ്പർവൈസർ സയന്റിസ്റ്റായും, വിവിധ സംഘടനാ സാരഥിയുമാണ് ഇദ്ദേഹം.
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ