കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെൻറർ ജഹ്റ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വി അബ്ദുറഹിമാൻ കോക്കൂർ (പ്രസിഡൻറ്), ഖാലിദ് കോലളന്പ് (വൈ. പ്രസിഡന്റ് ), നജ്മുദ്ധീൻ തിക്കോടി (ജന. സെക്രട്ടറി), ഹംസ തിക്കോടി (ട്രഷറർ), ആദിൽ അബ്ദുറഹിമാൻ (ഓർഗനൈസിംഗ് സെക്രട്ടറി), എൻ.എം ജമാൽ (ദഅ്വ സെക്രട്ടറി), അബ്ദുൽ റഉൗഫ് (ഖ്യുഎൽഎസ് സെക്രട്ടറി), റംഷാദ് (വെളിച്ചം സെക്രട്ടറി) കെ.സുൽഫീഖർ (ഉംറ സെക്രട്ടറി), എൻജി. സൈദ് മുഹമ്മദ് റഫീഖ്, ഡോ. മുഹ്സിൻ, ഹംസ തിക്കോടി (കേന്ദ്ര എക്സിക്യൂട്ടീസ്). തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ അബൂബക്കർ സിദ്ധീഖ് മദനി നിയന്ത്രിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ