ഹൂസ്റ്റണ്‍: സൗത്ത് ടെക്സസ് കേന്ദ്രമാക്കി ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന ഒരു പറ്റം സംരംഭകരുടെ വിജയ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
ഹ്യൂസ്റ്റണ്‍ മലയാളികളുടെ സാമൂഹിക-സാംസ്കാരിക വേദികളിൽ നിറഞ്ഞു നിൽക്കുന്ന ജോർജ് കൊളച്ചേരിലാണ് പ്രസിഡന്റ്. മാധ്യമ പ്രവർത്തകനും സംഘാടകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ഡോ. ജോർജ് കാക്കനാട്ട് ആണ് ജനറൽ സെക്രട്ടറി.
പ്രമുഖ ബിസിനസ് സംരംഭകൻ ഫിലിപ്പ് കൊച്ചുമ്മൻ ഡയറക്ടർ ഓഫ് ഫൈനാൻസും എക്സിക്യൂട്ടീവ് ഡയറക്ടർ ചുമതല സണ്ണി കാരിക്കലും നിർവഹിക്കും. പ്രമുഖ സംരംഭകനായ ജിജു കുളങ്ങരയാണ് വൈസ് പ്രസിഡന്റ്. പ്രിജിത്കുമാർ ശശിധരൻജോയിന്റ് സെക്രട്ടറി, സജു കുര്യാക്കോസ് ജോയിന്റ് ട്രഷറർ ആയി പ്രവർത്തിക്കും.
പെട്രോളിയം ഹോൾ സെയിൽ രംഗത്ത് കഴിവ് പ്രകടിപ്പിച്ച ജിജി ഓലിക്കലാണ് ഡയറക്ടർ ഓഫ് ഇന്റർനാഷണൽ ട്രേഡ്. മലയാളീ അസോസിയേഷന്റെ സെക്രട്ടറിയും ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കുന്ന മാത്യൂസ് മുണ്ടക്കാൻ പിആർഒ, സാം സുരേന്ദ്രൻ ഇവന്റ് ഡയറക്ടർ, ബേബി മണക്കുന്നേൽ ഡയറക്ടർ ഓഫ് ചാരിറ്റി, രമേശ് അത്തിയോടി ഡയറക്ടർ ഓഫ് മെന്പർഷിപ്, സോജൻ ജോർജ് ഡയറക്ടർ ഓഫ് ബിസിനസ് ടെവേലോപ്മെന്റ്റ്, ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ടെക്നോളജി റെജി മാത്യു, ജോസ് വെട്ടിക്കനാൽ ഡയറക്ടർ ഓഫ് ഹോസ്പിറ്റാലിറ്റി, ഡയറക്ടർ ഓഫ് നെറ്റ്വർക്കിങ് ജോസ് പുന്നൂസ്, ഡയറക്ടർ ഓഫ് കമ്മ്യൂണിറ്റി അഫയേഴ്സ് ഫിലിപ്പ് സെബാസ്റ്റ്യൻ,ഡയറക്ടർ ഓഫ് കമ്മ്യൂണിറ്റി ലിയസോണ്‍ സക്കറിയ കോശി, ഓഫീസ് കസ്റ്റോഡിയൻ സോമൻ നായർ, ഡയറക്ടർ ഓഫ് കമ്മ്യൂണിറ്റി ഇവെന്റ്സ് ജോസ് ചെത്താലിൽ.