ഫീനിക്സ്: കേരള ഹിന്ദൂസ് ഓഫ് നേർത്ത് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കേരളത്തിലെത്തിയ ഡോ. സതീഷ് അന്പാടി വിവിധ മേഖലകളിലെ പ്രമുഖരെ കണ്ട് ആശയവിനിമയം നടത്തി. വള്ളിക്കാവിലെത്തി മാതാ അമൃതാന്ദമയിയുടെ അനുഗ്രഹം തേടി. സംഘടന രണ്ടു വർഷം കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെകുറിച്ച് വിശദീകരിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, സാഹിത്യകാരൻ സി രാധാകൃഷ്ണൻ, പാചക. വിദഗ്ദ്ധൻ പഴയിടം മോഹനൻ നന്പൂതിരി എന്നിവരേയും നേരിൽ കണ്ട് ആശയവിനിമയം നടത്തി. പ്രശസ്തമായ ചെറുകോൽപുഴ ഹിന്ദുമത കണ്‍വൻഷനിൽ നടന്ന അന്താരാഷ്ട്ര ഹൈന്ദവ നേതൃ സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചതും ഡോ. സതീഷ് അന്പാടിയാണ്.
റിപ്പോർട്ട്: പി ശ്രീകുമാർ