ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് തോമസ് മാർത്തോമാ (സൈപ്രസ്) ഇടവക വൈസ് പ്രസിഡന്റ് കോന്നി പൂവൻപാറ ചിറമുഖത്ത് സി.എം. മാത്യു (തങ്കച്ചൻ)വിന്റെ ഭാര്യ വെണ്ണിക്കുളം കണ്ണങ്കര വീട്ടിൽ സൂസി മാത്യു നിര്യാതയായി. 1969 ലാണ് പരേത അമേരിക്കയിലെത്തിയത്.
മക്കൾ : ജെഫി മാത്യു , ജൂലി ചെറിയാൻ. മരുമക്കൾ : മോർഗാൻ, ബിജു ചെറിയാൻ.
കൊച്ചുമക്കൾ : ലൂക്ക്, ജൂലിയൻ, ഗേബ്, ഡിലൻ
പൊതുദർശനവും സംസ്കാരവും : ഫെബ്രുവരി 22 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ. ഹൂസ്റ്റണ്‍ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, Texas, 77048) ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, North Main Street, Pearland, TX 77581) സംസ്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് : 832 541 0068
റിപ്പോർട്ട് : ജീമോൻ റാന്നി