കുവൈത്ത്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ(ജികെപിഎ) കുവൈത്ത് ചാപ്റ്റർ മംഗഫ് ഏരിയ സമ്മേളനം മാർച്ച് 6 നു മംഗഫ് ഇന്ദ്രപ്രസ്ഥം ഹാളിൽ ഉച്ചക്ക് മൂന്നിനും അബാസിയ ഏരിയ സമ്മേളനം മാർച്ച് 13നു ചോയ്സ് റസ്റ്റോറന്റിന് സമീപമുള്ള സാരഥി ഹാളിൽ ഉച്ചക്ക് മൂന്നിനും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ജികെപിഎ അംഗത്വ കാർഡ് വിതരണം, അംഗത്വം എടുക്കാൻ അവസരം, നോർക്ക ക്ഷേമനിധി സ്പോട്ട് ഓണ്‍ലൈൻ രജിസ്ട്രേഷൻ, മുൻപ് നോർക്ക ക്ഷേമനിധി അപേക്ഷിച്ചവർക്ക് സ്റ്റാറ്റ്സ് ചെക്കിംഗ് അവസരം, നോർക്ക പ്രവാസി ചിട്ടി, പ്രവാസി നിക്ഷേപ പദ്ധതി, തിരികെ പോകുന്ന പ്രവാസികൾക്ക് സംരംഭകർക്കുള്ള ലോണ്‍, തൊഴിൽ/ വിസ തട്ടിപ്പുകളിൽ നോർക്ക ലീഗൽ സെല്ലിൽ പരാതി നൽകേണ്ട വിധം, സർക്കാറിന്റെ കാരുണ്യ/ സാന്ത്വനം എന്നീ പദ്ധതികളുടെ വിശദീകരണവും പൊതുയോഗാനന്തരം കലാപരിപാടികളും ഉണ്ടായിരിക്കും.
അംഗത്വം, നോർക്ക, ക്ഷേമനിധിക്ക് അപേക്ഷിക്കാനുള്ളവർ സ്വയം ഒപ്പിട്ട പാസ്പോർട്ട്/ സിവിൽ ഐഡി കോപ്പിയും ഫോട്ടോയും കൊണ്ട് നേരിട്ട് വരണം എന്ന് അറിയിക്കുന്നു,
രാഷ്ട്രീയ സാമുദായിക പ്രാദേശിക രഹിതമായ് പ്രവാസി മലയാളികൾക്കായ് പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മ, 14 രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലയിലും ശക്തമായ സാനിധ്യം ഉള്ള നാട്ടിൽ രജിസ്റ്റർ ചെയ്ത പ്രവാസി സൊസൈറ്റിയാണു GKPA.
(GKPA Reg: KTM/ TC/118/2018)
Mangaf Fahaheel Area Team Contact : 66985656 66675665696389516035793396968983
Abbassiya Area Team Contact : 5075113165594279 666539049972186066278546
റിപ്പോർട്ട്: സലിം കോട്ടയിൽ