ന്യൂഡൽഹി: ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന യൂവജനപ്രസ്ഥാനത്തിന്റെ 2018-2019 പ്രവർത്തനവർഷത്തെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാർഡ് സെന്റ് ഗ്രീഗോറിയോസ് യൂവജനപ്രസ്ഥാനം, ജനക്പുരി കരസ്ഥമാക്കി.
ഏറ്റവും മികച്ച യൂണിറ്റ് സെക്രെട്ടറിക്കുള്ള അവാർഡിന് ജനക്പുരി യൂണിറ്റ് സെക്രട്ടറയായ സജു മാത്യു അർഹനായി. യൂത്ത് ഫെസ്റ്റ് -2020ൽ ക്യുസ് കൊന്പറ്റിഷേന് ഷോണി സാം, സുധ എബ്രഹാം സഖ്യത്തിന് രണ്ടാം സ്ഥാനവും, ആണുങ്ങളുടെ സോളോ വിഭാഗത്തിൽ ജസ്റ്റിൻ ജെ എബ്രഹാം മൂന്നാം സ്ഥാനവും, essay writing ന് ലഫ. കേണൽ രജുഷ രാജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാൻ, ഭദ്രാസന വൈസ് പ്രസിഡന്റ് ഉം ജനക്പുരി ഇടവക വികാരിയും ആയ റവ. ഫാ. ടിജെ. ജോണ്സൻ എന്നിവർക്കൊപ്പം ജനക്പുരി യൂവജനപ്രസ്ഥാന അംഗങ്ങൾ.
റിപ്പോർട്ട്: ജോജി വഴുവടി