ന്യൂഡൽഹി: ഹരിനഗർ ഹരി എൻക്ലേവ് ജെ.എ.54 -സിയിൽ താമസിക്കുന്ന കോട്ടയം അതിരന്പുഴ ശ്രീകണ്ഠമംഗലം മലയിൽ പരേതനായ കൊച്ചബ്രഹാം ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. റാന്നി മന്ദമരുതി കൈരേട്ട് തടത്തിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് അതിരന്പുഴ ശ്രീകണ്ഠ മംഗലം ലിസ്യു പള്ളി സെമിത്തേരിയിൽ.
മക്കൾ: സിസ്റ്റർ മേഴ്സി ഏബ്രഹാം ( സിഎംസി, ഇത്തിത്താനം, ചങ്ങനാശ്ശേരി), ജോർഡി മലയിൽ ( സ്റ്റാഫ് കറസ്പോണ്ടന്റ്, മാതൃഭൂമി, ഡൽഹി). മരുമകൾ: പ്രിയ തോമസ് തിരുനല്ലൂർ (ഡപ്യൂട്ടി ഡയറക്ടർ ജനറൽ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, ഡൽഹി).
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്