+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.ജെ. തോമസ് ഡൽഹിയിൽ നിര്യാതനായി

ന്യൂഡൽഹി: എറണാകുളം മരട് പുറത്തെ നിരപ്പിൽ പി.ജെ . തോമസ് (58 ) പാലം ശിവ് ശക്തി പ്ലാസക്ക് പിറകുവശം L 6 മഹാവീർ എൻക്ലേവിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി മൂന്നിനു (തിങ്കൾ) രാവിലെ 9 ന് ഭവനത്തിലെ
പി.ജെ. തോമസ്  ഡൽഹിയിൽ നിര്യാതനായി
ന്യൂഡൽഹി: എറണാകുളം മരട് പുറത്തെ നിരപ്പിൽ പി.ജെ . തോമസ് (58 ) പാലം ശിവ് ശക്തി പ്ലാസക്ക് പിറകുവശം L -6 മഹാവീർ എൻക്ലേവിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി മൂന്നിനു (തിങ്കൾ) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കന്‍റോൺമെന്‍റ് ബ്രാസ് സ്ക്വയർ സെമിത്തേരിയിൽ.

ഭാര്യ : ജോളി. മക്കൾ :സ്റ്റെറിൻ, ജേഴ്സൺ.