+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. "രക്തദാനം ജീവദാനം' എന്ന ആശയം മുൻ നിർത്തി നടത്തുന്ന ക്യാന്പ് ജനുവരി 31 നു (വെള്ളി) ഉച്ച
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. "രക്തദാനം ജീവദാനം' എന്ന ആശയം മുൻ നിർത്തി നടത്തുന്ന ക്യാന്പ് ജനുവരി 31 നു (വെള്ളി) ഉച്ചകഴിഞ്ഞു 3 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ നടക്കും. ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ