+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹമീദ് കടപ്പുറത്തിനും ളാക്കയിൽ കോയ ഹാജിക്കും യാത്രയയപ്പു നൽകി

അബുദാബി : നാലു പതിറ്റാണ്ടിലധികം അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന അബുദാബി സ്റ്റേറ്റ് കെഎംസിസി വൈസ് പ്രസിഡന്‍റ് ഹമീദ് കടപ്പുറത്തിനും അബുദാബി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ്
ഹമീദ് കടപ്പുറത്തിനും ളാക്കയിൽ കോയ ഹാജിക്കും യാത്രയയപ്പു നൽകി
അബുദാബി : നാലു പതിറ്റാണ്ടിലധികം അബുദാബിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന അബുദാബി സ്റ്റേറ്റ് കെഎംസിസി വൈസ് പ്രസിഡന്‍റ് ഹമീദ് കടപ്പുറത്തിനും അബുദാബി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ളാക്കയിൽ കോയ ഹാജിക്കും അബുദാബി മലപ്പുറം ജില്ലാ കെഎംസിസി യാത്രയയപ്പു നൽകി.