ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിലെ മതബോധന വിദ്യാർഥികളുടെ ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 19 ഞായറാഴ്ച രാവിലെ 9.45 ന്
സെന്റ് തോമസ് പ്ലേയ് സ്കൂളിൽ നടത്തപ്പെട്ടു. ചടങ്ങിൽ റവ. ഡോ. പയസ് മലേകണ്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകി. കരോൾ സിംഗിംഗ്, സ്നാക്ക്സ് വിതരണം, കുട്ടികൾ, അധ്യാപകർ പരസ്പരം ഗിഫ്റ്റുകൾ കൈമാറൽ എന്നിവ ഉണ്ടായിരുന്നു. കൈക്കാരൻ റെജി നെല്ലിക്കുന്നത്ത്, ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു, സിസ്റ്റേഴ്സ് മെറിൻ, ആൽഫിയ, മതബോധന അധ്യാപകർ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്