ഡാളസ്, ടെക്സസ്: പരേതനായ തോമസ് വെളിയന്തറയിലിന്റെ ഭാര്യ ത്രേസ്യ (പെണ്ണമ്മ- 78) നിര്യാതയായി. പരേത കോട്ടയം കൈപ്പുഴ മുകളേൽ കുടുംബാംഗമാണ്.
മക്കൾ: വിൽസണ്‍ (ന്യൂയോർക്ക്), ടീമോൾ (ഡാളസ്), ഷേർളി (ഡാളസ്), ഡെയ്സണ്‍ (ന്യൂയോർക്ക്), ചാക്കോ (മിനസോട്ട), റാണി (ഡാളസ്).
മരുമക്കൾ: റോസിലി വെളിയന്തറയിൽ (ന്യൂയോർക്ക്), സണ്ണി നടക്കുഴയ്ക്കൽ (ഡാളസ്), ഷാജി വാഴയ്ക്കൽ (ഡാളസ്), ബിന്ദു വെളിയന്തറയിൽ (ന്യൂയോർക്ക്), ജയമോൾ വെളിയന്തറയിൽ (ന്യൂയോർക്ക്), ബെൻ വാഴക്കാലായിൽ (ഡാളസ്).
കൊച്ചുമക്കൾ: ജെസണ്‍, തോമസ് , എലിസബത്ത്, കെവിൻ, സ്റ്റീവൻ, സ്റ്റെഫി, ടെറി, ടോമി, റയാൻ, ബ്രയാൻ, ഡയന, സെറീന, സോണിയ.
പൊതുദർശനം ജനുവരി 25നു വൈകുന്നേരം അഞ്ചിന് ക്രൈസ്റ്റ് കിംഗ് ക്നാനായ ചർച്ചിൽ(Chrtsi the King Knanaya Church, 13565 Webb Chapel Rd, Farmers Branch, TX 75234.).
സംസ്കാരം പിന്നീട് കോട്ടയം നീറിക്കാട് സെന്റ് മേരീസ് ചർച്ചിൽ.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം