ഡാളസ്: കഴിഞ്ഞുപോയ കാലത്തെ ഒരു സുവർണ കാലഘട്ടമായി ഓർമിക്കുവാൻ, ആ കാലഘട്ടത്തിന്റെ മനോഹാരിതയെ താലോലിക്കുവാൻ റാന്നി നിവാസികൾ ഒന്നിക്കുന്നു.
ജനുവരി 26 നു ഞായറാഴ്ച നാലു മുതൽ 7 വരെ കരോൾട്ടണിലുള്ള സാബു ഇന്ത്യൻ റസ്റ്റോറന്റിലാണ് റാന്നി നിവാസികളുടെ സംഗമം ക്രമീകരിച്ചിരിക്കുന്നത്. എന്നെന്നും ഓർമയിൽ സൂക്ഷിക്കുന്ന ആ കാലഘട്ടത്തിന്റെ മനോഹാരിത പ്രത്യക്ഷതയിൽ കണ്ടും കേട്ടും മിണ്ടിയും ആഘോഷമാക്കി മാറ്റുവാൻ ഒരിക്കൽ കൂടി സൗഹൃദത്തെ ദൃഢമാക്കുവാൻ ജാതി മത ഭേദമെന്യേ സ്നേഹത്തോടു ക്ഷണിക്കുന്നതായി ഫ്രണ്ട്സ് ഓഫ് റാന്നി സെക്രട്ടറി ഷിജു എബ്രഹാം അറിയിക്കുന്നു.
റിപ്പോർട്ട്: എബി മക്കപ്പുഴ