+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എം​എ വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം വർണാഭമായി

ന്യു​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ആ​ർ​കെ പു​രം സെ​ക്ട​ർ 4 ൽ ​ഉ​ള്ള റാ​മ സ​മു​ച്ച​യ​ത
ഡി​എം​എ വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ  ക്രി​സ്മ​സ്  പു​തു​വ​ത്സ​രാ​ഘോ​ഷം വർണാഭമായി

ന്യു​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഡി​എം​എ) വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ആ​ർ​കെ പു​രം സെ​ക്ട​ർ 4 -ൽ ​ഉ​ള്ള ദാ​മ സ​മു​ച്ച​യ​ത്തി​ൽ വ​ച്ചു ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ദാ​മ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് നി​ർ​വ​ഹി​ച്ചു. ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് വി​കാ​രി ഡോ. ​പ​യ​സ് മ​ലേ​ക​ണ്ട​ത്തി​ൽ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.

ഏ​രി​യാ ചെ​യ​ർ​മാ​ൻ സാ​ജ​ൻ ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്ദ്ര​ൻ, മ​ണി​ക​ണ്ഠ​ൻ, മാ​ത്യു ജോ​സ്, കെ.​ജെ. ടോ​ണി എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. സീ​ന മാ​ത്യു, സ​ജി സു​കു, സു​രേ​ഷ് എ​ന്നി​വ​ർ ക​രോ​ൾ ഗാ​ന​ങ്ങ​ൾ പാ​ടി. ടി​റ്റോ ജോ​യ് അ​വ​ത​രി​പ്പി​ച്ച ബീ​റ്റ് ബോ​ക്സിം​ഗ് മ്യൂ​സി​ക്ക​ൽ പ​രി​പാ​ടി​യും ആ​ന്‍റ​ണി ജോ​ണി​ന്‍റെ ക്രി​സ്മ​സ് ട്രീ​യും, ഉ​ല്ലാ​സി​ന്‍റെ ക​വി​ത​യും , മ​ഞ്ജു​ഷ & ടീം ,​മേ​ഘാ നാ​യ​ർ & ടീം ​എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളും, ശ്രീ​ജി​ത്ത് & ടീം ​അ​വ​ത​രി​പ്പി​ച്ച ന​ട​ൻ പാ​ട്ടും ആ​ഘോ​ഷ​ത്തി​ന് കൊ​ഴു​പ്പേ​കി സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്