+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ.വൈ. പൗലോസ് നിര്യാതനായി

വാളകം: അയിനിയേടത്ത് എ.വൈ. പൗലോസ് (76) നിര്യാതനായി. അന്നക്കുട്ടി (കക്കാട്ട്) ആണു ഭാര്യ.മക്കള്‍: നാന്‍സി (കീരംപാറ), ബിന്‍സി (അബുദാബി), എല്‍ദോസ് (വാളകം), എല്‍സണ്‍ (കടമറ്റം).മരുമക്കള്‍: കുര്യാക്കോസ്,
എ.വൈ. പൗലോസ് നിര്യാതനായി
വാളകം: അയിനിയേടത്ത് എ.വൈ. പൗലോസ് (76) നിര്യാതനായി. അന്നക്കുട്ടി (കക്കാട്ട്) ആണു ഭാര്യ.
മക്കള്‍: നാന്‍സി (കീരംപാറ), ബിന്‍സി (അബുദാബി), എല്‍ദോസ് (വാളകം), എല്‍സണ്‍ (കടമറ്റം).
മരുമക്കള്‍: കുര്യാക്കോസ്, അനീഷ്, നിഷ, ഡെയാന.

സംസ്‌കാരം ജനുവരി 18നു ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു വാളകം ഇന്ത്യന്‍ പെന്തക്കോസ്ത് (ഐപിസി) സെമിത്തേരിയില്‍ നടത്തപ്പെടും.

സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, കാര്‍ട്ടറൈറ്റ് സെക്രട്ടറിയും, മുന്‍ കാന്‍ജ് (കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി) പ്രസിഡന്റുമായ ജെയിംസ് പി. ജോര്‍ജ് പരേതന്റെ മരുമകനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 973 985 8432.
ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം