+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.എസ് രവീന്ദ്രൻ ഡൽഹിയിൽ നിര്യാതനായി

ന്യൂഡൽഹി: സി , ഫസ്റ്റ് ഫ്‌ളോർ , മുനീർകയിൽ പരേതനായ ശങ്കരൻ നായരുടെ മകൻ കെ.എസ് രവീന്ദ്രൻ (മുൻ നേവി ഉദ്യോഗസ്ഥൻ 54 ) നിര്യാതനായി . സംസ്കാരം പിന്നീട്. ആലുവ , പെരുമ്പാവൂർ , മഴുവന്നൂർ , കുളക്കാട്ട്
കെ.എസ് രവീന്ദ്രൻ ഡൽഹിയിൽ  നിര്യാതനായി
ന്യൂഡൽഹി: സി , ഫസ്റ്റ് ഫ്‌ളോർ , മുനീർകയിൽ പരേതനായ ശങ്കരൻ നായരുടെ മകൻ കെ.എസ് രവീന്ദ്രൻ (മുൻ നേവി ഉദ്യോഗസ്ഥൻ - 54 ) നിര്യാതനായി . സംസ്കാരം പിന്നീട്.

ആലുവ , പെരുമ്പാവൂർ , മഴുവന്നൂർ , കുളക്കാട്ട് കുടുംബാംഗമാണ്. ഭാര്യ : ജയശ്രീ. മക്കൾ : ദിയ, ദൃശ്യ.