കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളിയായ കൊല്ലം മാത്ര സ്വദേശി അലക്സാണ്ടർ അബ്രഹാം (60) ആണ് നിര്യാതനായി. അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഫർവാനിയയിലെ സാറ ഇൻറർനാഷനൽ കന്പനി ജീവനക്കാരനായിരുന്ന അലക്സാണ്ടർ അബ്രഹാം മെഹബൂലയിൽ താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മസ്തിഷകാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
റിപ്പോർട്ട് : സലിം കോട്ടയിൽ
റിപ്പോർട്ട് : സലിം കോട്ടയിൽ