പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ന് ബ​ഥേ​ൽ സെ​ന്‍റ​ർ ഒ​രു​ങ്ങി

10:35 PM Jan 10, 2020 | Deepika.com
ബ​ർ​മിം​ഗ്ഹാം: പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​നാ​യി ബ​ർ​മിം​ഗ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​ന് വി​വി​ധ ഭാ​ഷാ ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ക​യെ​ന്ന തീ​രു​മാ​ന​വും, ത​ന്നി​ൽ അ​ർ​പ്പി​ത​മാ​യി​രി​ക്കു​ന്ന ദൈ​വി​ക നി​യോ​ഗ​വും പ്ര​ഘോ​ഷി​ച്ചു​കൊ​ണ്ട് ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ ഇ​ത്ത​വ​ണ ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.

താ​ൻ സ്വ​പ്നം കാ​ണു​ന്ന ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യ​ത്തി​നാ​യി സ​ഹ​ന​മെ​ന്ന പ​രി​ച​യാ​ലും സ്നേ​ഹ​മെ​ന്ന വാ​ളാ​ലും ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​നേ​ക​രെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സോ​ജി​യ​ച്ച​ൻ ന​യി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ജ​നു​വ​രി 11 ശ​നി​യാ​ഴ്ച ന​ട​ക്കു​ന്പോ​ൾ അ​ച്ച​ന്‍റെ ശു​ശ്രൂ​ഷാ ദൗ​ത്യ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യേ​കി ഫെ​ബ്രു​വ​രി മാ​സ ക​ണ്‍​വ​ൻ​ഷ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വും സെ​ഹി​യോ​ൻ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കും.

ര​ണ്ടാ​യി​ര​ത്തി ഇ​രു​പ​തി​ൽ ലോ​ക​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​ത്തി​ന് പു​തി​യ മാ​ർ​ഗ​വും ദി​ശാ​ബോ​ധ​വും ല​ക്ഷ്യ​മാ​ക്കി​യു​ള്ള സെ​ഹി​യോ​ൻ , അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​ക​ളു​ടെ​യും ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ​യും പ​രി​ശു​ദ്ധാ​ത്മ കൃ​പ​യാ​ലു​ള്ള ജൈ​ത്ര​യാ​ത്ര​യു​ടെ തു​ട​ക്ക​മാ​യി​ക്കൊ​ണ്ടാ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ ര​ണ്ടാം ശ​നി​യാ​ഴ്ച ക​ണ്‍​വ​ൻ​ഷ​ൻ 11ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കു​ക .

ആ​ഴ​മാ​ർ​ന്ന ദൈ​വി​ക​സ്നേ​ഹ​ത്തി​ന്‍റെ മാ​ധു​ര്യം നേ​രി​ട്ട​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന ദേ​ശ, ഭാ​ഷാ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ഒ​രേ​സ​മ​യം ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ
സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വം റ​വ. ഫാ. ​തോ​മ​സ് മ​ടു​ക്കും​മൂ​ട്ടി​ൽ ഇ​ത്ത​വ​ണ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കും.

സെ​ഹി​യോ​ൻ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​ക​ളു​ടെ പ്ര​മു​ഖ വ​ച​ന ആ​ത്മീ​യ വ​ച​ന ശു​ശ്രൂ​ഷ​ക​രാ​യ ബ്ര​ദ​ർ ജോ​സ് കു​ര്യാ​ക്കോ​സ് , ആ​ഴ​മാ​ർ​ന്ന ദൈ​വ ക​രു​ണ​യു​ടെ സു​വി​ശേ​ഷ​വു​മാ​യി ര​ജ​നി മ​നോ​ജ് , ഷെ​റി​ൽ ജോ​ണ്‍ എ​ന്നി​വ​രും ഇ​ത്ത​വ​ണ വ​ച​ന​വേ​ദി​യി​ലെ​ത്തും .

ക്രി​സ്മ​സി​നെ മു​ൻ​നി​ർ​ത്തി​യു​ള്ള ലി​റ്റി​ൽ ഇ​വാ​ഞ്ച​ലി​സ്റ്റ് മാ​ഗ​സി​ന്‍റെ പു​തി​യ ല​ക്കം ഇ​ത്ത​വ​ണ​യും ല​ഭ്യ​മാ​ണ് . കിം​ഗ്ഡം റെ​വ​ലേ​റ്റ​ർ മാ​ഗ​സി​ൻ സൗ​ജ​ന്യ​മാ​യും ന​ൽ​കി​വ​രു​ന്നു .

ക​ണ്‍​വെ​ൻ​ഷ​ന്‍റെ ആ​ത്മീ​യ​വി​ജ​യ​ത്തി​നാ​യി പ്രാ​ർ​ഥ​നാ​സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന ഫാ.​സോ​ജി ഓ​ലി​ക്ക​ലും സെ​ഹി​യോ​ൻ കു​ടും​ബ​വും യേ​ശു​നാ​മ​ത്തി​ൽ മു​ഴു​വ​നാ​ളു​ക​ളെ​യും ജ​നു​വ​രി 11ന് ​നാ​ളെ ര​ണ്ടാം ശ​നി​യാ​ഴ്ച ബ​ർ​മിം​ങ്ഹാം ബ​ഥേ​ൽ സെ​ന്‍റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.

അ​ഡ്ര​സ് :
ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ
കെ​ൽ​വി​ൻ വേ
​വെ​സ്റ്റ് ബ്രോം​വി​ച്ച്
ബ​ർ​മിം​ഗ്ഹാം .( Near J1 of the M5)
B70 7JW.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;

ജോ​ണ്‍​സ​ൻ +44 7506 810177
അ​നീ​ഷ്.07760254700
ബി​ജു​മോ​ൻ മാ​ത്യു 07515 368239
ബി​ജു എ​ബ്ര​ഹാം 07859 890267
ജോ​ബി ഫ്രാ​ൻ​സി​സ് 07588 809478

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്