ജിദ്ദ: ഫാഷിസ്റ്റ് ഭീകരതക്കെതിരെ ജനാധിപത്യ മാതൃകയിൽ ജനകീയ പ്രതിരോധം തീർക്കണമെന്ന് ജിദ്ദ ഇന്ത്യൻ പൗരാവലി. ഫാഷിസ്റ്റ് ഭീകരതക്കെതിരെ പൗരസംഗമം എന്ന പേരിൽ ജിദ്ദ പൗരാവലി കൂട്ടായ്മ ജിദ്ദ ഹിൽട്ടോപ്പ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ ഒറ്റക്കെട്ടായി ഫാഷിസ്റ്റ് ഭീകരതക്കെതിരെ അണിനിരന്ന് സംസാരിച്ചത്.
ഡോ. വിനീത പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മതങ്ങൾ തമ്മിലുളള വേർതിരിവ് ഭരണകൂടം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.
ഫാഷിസ്റ്റ് ഭീകരതയുടെ തുടക്കം മുതൽ എൻആർസി, സിഎഎ വരെയുള്ള രാഷട്രീയ സ്വയം സേവക് സംഘത്തിന്റെ ഭീകര പ്രവർത്തന പദ്ധതികളെ കുറിച്ച് കബീർ കൊണ്ടോട്ടി മൾട്ടി മീഡിയ പ്രസൻറ്റേഷനോടെ സദസിൽ വിശദീകരിച്ചു. ഉണ്ണി തെക്കേടത്ത് ഐക്യ പ്രതിഞ ചൊല്ലികൊടുത്തു.
ജിദ്ദയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എല്ലാ ജില്ലയിൽനിന്നുമുള്ള കൂട്ടായ്മയിലെ പ്രതിനിധികൾ സംഗമത്തിൽ ഒത്തുചേർന്നു. കെ.ടി.എ മുനീർ, സി.എം റഹ്മാൻ, അബ്ദുൽ അസീസ് പൂക്കോട്ടുപാടം ഡോ അഷ്റഫ്, ഇ.എം അബ്ദുള്ള, സലാഹ് കാരാടൻ, ഹുസ്സൈൻ ഇരു കുളങ്ങര, സക്കീർ ഹുസൈൻ എടവണ്ണ, അസീസ് കോട്ടോപ്പാടം , സി.വി അഷറഫ് പുളിക്കൽ, നസീർ വാവക്കുഞ്ഞ്, ഷിയാസ് ഇന്പാല, മറിയം ടീച്ചർ, നാസർ ശാന്തപ്പുരം, മൻസൂർ വയനാട് എന്നിവർ സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി. ഷംസുദ്ധീൻ, റശീദ് വരിക്കോടൻ, മൻസൂർ എടവണ്ണ അബ്ദുൽ അസീസ് കോട്ടോപ്പാടം എന്നിവർക്ക് ചടങ്ങിൽ യാത്രയപ്പ് നൽകി. അബ്ദുൽ മജീദ് നഹ, ഹസൻ കൊണ്ടോട്ടി ഹിഫ്സു റഹ്മാൻ എന്നിവർ യാത്രയപ്പ് പരിവാടികൾക്ക് നേതൃത്യം നൽകി.
പൗരാവലി കണ്വീനർ റാഫി ബീമാപള്ളി സ്വഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ അസീസ് പട്ടാന്പി അധ്യക്ഷനായിരുന്നു. മുഹമ്മദ് അലി പട്ടാന്പി, ഷിഫാസ് തൃശൂർ, ഷഫീക് കൊണ്ടോട്ടി, ഹക്കിം അരിന്പ്ര, ഷരീഫ് അറക്കൽ നാസർ പുളിക്കൽ, ഷാനി നാടുവഞ്ചേരി, ഉണ്ണീൻ പുലാക്കൽ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ