എ​ൻ​ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി

10:06 PM Jan 09, 2020 | Deepika.com
എ​ൻ​ഫീ​ൽ​ഡ്: എ​ൻ​ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ENMA) ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു. 2020 ജ​നു​വ​രി 4 ശ​നി​യാ​ഴ്ച്ച അ​ഞ്ചി​ന്് പോ​ട്ടേ​ഴ്സ്ബാ​റി​ലെ സെ​ന്‍റ് ജോ​ണ്‍​സ് മെ​ത​ഡി​സ്റ്റ് ച​ർ​ച്ച് ഹാ​ളി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. എ· ​പ്ര​സി​ഡ​ന്‍റ് റ​ജി ന​ന്തി​കാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് യോ​ഗ​ത്തി​ൽ
ഈ​സ്റ്റ് ഹാ​മി​ൽ നി​ന്നു​ള സ​തീ​ഷ് പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​വും യു​ക്മ സാം​സ്കാ​രി​ക​വേ​ദി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സി.​എ. ജോ​സ​ഫ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.


എ·​യു​ടെ കു​രു​ന്നു​ക​ൾ അ​വ​ത​രി​പ്പി​ച്ച നേ​റ്റി​വി​റ്റി പ്ലേ​യ് വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു. പി​ന്നീ​ട് ക​ണ്ണി​നും കാ​തി​നും വി​ശ്ര​മം ന​ൽ​കാ​തെ വി​വി​ധ​യി​നം നൃ​ത്ത​ങ്ങ​ളും അ​ക​ന്പ​ടി​യാ​യി ഗാ​ന​ങ്ങ​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന കു​ട്ടി​ക​ൾ വ​രെ നൃ​ത്ത​ത്തി​ന്‍റെ മാ​സ്മ​രി​ക ലോ​കം തീ​ർ​ത്ത് കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ച്ചു. സ​തീ​ഷും മ​ഞ്ജു മ​ന്ദി​ര​ത്തി​ലും ചേ​ർ​ന്ന് ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ വ​ള​രെ ഹൃ​ദ്യ​മാ​യി​രു​ന്നു. ജി​ജോ ജോ​സെ​ഫും, ദീ​പ്തി​യും വേ​ദി​യി​ൽ ഗാ​ന​ങ്ങ​ൾ​ആ​ല​പി​ച്ചു. യു​ക്മ ക​ലാ​തി​ല​ക പ​ട്ടം നേ​ടി​യ ദേ​വാ​ന​ന്ദ, ലി​ൻ ജി​ജോ, മ​രി​യ ഷൈ​ൻ, തേ​ജ​സ് ബൈ​ജു എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ കാ​ണി​ക​ൾ​ക്ക് ന​ല്ലൊ​രു ദൃ​ശ്യ വി​രു​ന്നാ​യി. കൂ​ടാ​തെ കൊ​ച്ചു കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഘ നൃ​ത്ത​ങ്ങ​ളും സ​മി​ക്ഷ സ​ഞ്ചേ​ഷ് അ​വ​ത​രി​പ്പി​ച്ച ക​ഥ​കും കാ​ണി​ക​ൾ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി.


ആ​ശാ സ​ഞ്ചേ​ഷ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റാ​യും ഷെ​ഫി​ൻ ജോ​സ​ഫ്, ശോ​ഭാ ഡൂ​ഡു, നി​മി​ക്ഷ, ബീ​ന തെ​ക്ക​ൻ എ​ന്നി​വ​ർ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്തു. ജ​യ​പ്ര​കാ​ശ് ശ​ബ്ദ​വും വെ​ളി​ച്ച​വും ,ബി​നു ജോ​സ് കാ​മ​റ​യും ജോ​സ​ഫ് പ​ന​ക്ക​ൽ വി​ഡി​യോ​യും നി​യ​ന്ത്രി​ച്ചു.​ആ​ശാ സ​ഞ്ചേ​ഷി​ന്‍റെ കൃ​ത​ജ്ഞ​ത പ്ര​കാ​ശ​ത്തി​നു ശേ​ഷം ബെ​ന്നി കേ​റ്റ​റിം​ഗ് ഒ​രു​ക്കി​യ ഡി​ന്ന​റി​നു ശേ​ഷം ആ​ഘോ​ഷം അ​വ​സാ​നി​ച്ചു. ജി​ജോ ജോ​സ​ഫ്, ബി​നു ജോ​സ് , ഷൈ​ൻ, സെ​ബാ​സ്റ്റ്യ​ൻ, സ​ഞ്ചേ​ഷ് , സാ​ജു തെ​ക്ക​ൻ, മ​നോ​ജ് ബി​ബി​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മ​റ്റി ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തിത്തിനു ചുക്കാന്‍ പിടിച്ചത്‌.


റി​പ്പോ​ർ​ട്ട്: റെ​ജി ഫി​ലി​പ്പ്