ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ ഡിഎസ്വൈമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്താമത് ഗ്ലോറിയ കരോൾ സിംഗിംഗ് മത്സരത്തിൽ (മലയാളം) ആർകെ പുരം സെന്റ് പീറ്റേഴ്സും (ഇംഗ്ലീഷ് ), ദിൽഷാദഗാർഡൻ സെന്റ് ഫാൻസിസ് അസീസി ചർച്ചും ജേതാക്കളായി മലയാളത്തിൽ രണ്ടാം സ്ഥാനം അസുംപ്ഷൻ ഫൊറോനാ ചർച്ച്, മയൂർ വിഹാര ഫേസ്- 3, മൂന്നാം സ്ഥാനം സെന്റ് മേരീസ് ചർച്ച്, മയൂർ വിഹാര ഫേസ് - 1 ഉം ഇംഗ്ലീഷിൽ രണ്ടാം സ്ഥാനം സെന്റ് ലുക്ക് ചർച്ച്, ഡിഫെൻസ് കോളനിയും മൂന്നാം സ്ഥാനം - ഒൗർ ലേഡി ഓഫ് ഫാത്തിമ, ജസോലയും കരസ്ഥമാക്കി. ൽഹിയിലെയും സമീപ പ്രദേശങ്ങളിൽ നിന്നുള്ള 17 ടീമുകൾ പങ്കെടുത്തു.
ഗ്ലോറിയ ഉദ്ഘാടനം രാവിലെ 10ന്് ഫാ. ഡേവിസ് മണിപ്പറന്പൻ (പ്രിൻസിപ്പൽ, ഡോണ്‍ബോസ്കോ സ്കൂൾ) നിർവഹിച്ചു. വൈകുന്നേരം നടന്ന പൊതു നമ്മേളനത്തിൽ
ബ്രിഗീത കുരുവിള മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി വിതരണവും കാഷ് പ്രൈസ് വിതരണവും നടത്തി. ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകാംഗങ്ങൾ അവതരിപ്പിച്ച ഡാൻസും , സെന്റ് ജോസഫ് ചർച്, കാൽക്കാജി അവതരിപ്പിച്ച കരോളും പരിപാടികൾക്ക് കൊഴുപ്പേകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്