+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാലി നടത്തി

ന്യൂഡൽഹി: സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിബിഎസിന്‍റെ സമാപനത്തോടനുബന്ധിച്ചു കുട്ടികൾ റാലി നടത്തി. റാലിക്ക് വികാരി ഫാ. സജി ഏബ്രഹാം, ഡീക്കൻ ബിജിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി. റി
റാലി നടത്തി
ന്യൂഡൽഹി: സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിബിഎസിന്‍റെ സമാപനത്തോടനുബന്ധിച്ചു കുട്ടികൾ റാലി നടത്തി. റാലിക്ക് വികാരി ഫാ. സജി ഏബ്രഹാം, ഡീക്കൻ ബിജിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്