+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിറ്റോ ജോയിക്ക് ലോക റിക്കാർഡ് ഹോൾഡർ പുരസ്കാരം

ന്യൂഡൽഹി: ഡിറ്റോ ജോയിയെ ലോകത്തിലെ ഏറ്റവും മികച്ച 20 റിക്കാർഡ് ഹോൾഡറിൽ ഒരാളായി തെരഞ്ഞെടുത്തു. ഡിസംബർ 27 നു ഡൽഹിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന മൂന്നാമത് റിക്കാർഡ് ഹോൾഡർ മീറ്റിൽ ഡിറ്റോ പുരസ്കാരം ഏറ്റുവാ
ഡിറ്റോ ജോയിക്ക് ലോക റിക്കാർഡ് ഹോൾഡർ പുരസ്കാരം
ന്യൂഡൽഹി: ഡിറ്റോ ജോയിയെ ലോകത്തിലെ ഏറ്റവും മികച്ച 20 റിക്കാർഡ് ഹോൾഡറിൽ ഒരാളായി തെരഞ്ഞെടുത്തു. ഡിസംബർ 27 നു ഡൽഹിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന മൂന്നാമത് റിക്കാർഡ് ഹോൾഡർ മീറ്റിൽ ഡിറ്റോ പുരസ്കാരം ഏറ്റുവാങ്ങി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്