+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർ കെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ തിരുപ്പിറവി ആഘോഷിച്ചു

ന്യൂഡൽഹി: ആർ കെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാതിരാ കുർബാന ക്കു വികാരി ഫാ. മരിയ സൂസൈ മുഖ്യ കാർമികത്വം
ആർ കെ പുരം  സെന്‍റ് തോമസ് ദേവാലയത്തിൽ തിരുപ്പിറവി ആഘോഷിച്ചു
ന്യൂഡൽഹി: ആർ കെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാതിരാ കുർബാന ക്കു വികാരി ഫാ. മരിയ സൂസൈ മുഖ്യ കാർമികത്വം വഹിച്ചു . ഫാ. ജിയോ ജേക്കബ് സഹകാർമികനായിരുന്നു. തുടർന്നു ഇടവകാംഗങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങളും കേക്കു വിതരണവും നടന്നു.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്