ന്യൂഡൽഹി: ലാഡോ സരായ് - അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കമായുള്ള കരോൾ സർവീസ് ഡിസംബർ 20 (വെള്ളി) മുതൽ ആരംഭിക്കും.
വൈകുന്നേരം 6.00 ന് സെന്റ് പോൾ, സെന്റ് ചാവറ കുടുംബ യൂണിറ്റുകളിലും 21 നു (ശനി) വൈകുന്നേരം 5.30 ന് സെന്റ് തോമസ്, സെന്റ് ഫ്രാൻസിസ് അസീസി, സെന്റ് ജോസഫ്, സെന്റ് ആന്റണി, സെന്റ് മദർ തെരേസാ, സെന്റ് പോൾ, സെന്റ് സെബാസ്റ്റ്യൻ, സെന്റ് മറിയം ത്രേസ്യ എന്നീ കുടുംബ യൂണിറ്റുകളിലും 22 നു സെന്റ് എവുപ്രാസ്യ, ബ്ലെസഡ് കുഞ്ഞച്ചൻ, സെന്റ് ജോർജ്, സെന്റ് മേരീസ്, സെന്റ് ജൂഡ്, സെന്റ് അൽഫോൻസ കുടുംബ യൂണിറ്റുകളിലും നടക്കും.
ക്രിസ്മസിന്റെ തിരുക്കർമങ്ങൾ 24നു (ചൊവ്വ) രാത്രി 8 ന് അന്ധേരിയ മോഡ് ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടക്കും. തിരുപ്പിറവി ശുശ്രൂഷ, ആഘോഷപൂർവമായ വിശുദ്ധ കുർബാന, കാരോൾ ഗാനം, കേക്ക് വിതരണം എന്നിവ നടക്കും.
25 നു (ബുധൻ) രാവിലെ 7 ന് ലാഡോ സരായ് ലിറ്റിൽ ഫ്ലവർ ചാപ്പലിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
29 നു ഉച്ച കഴിഞ്ഞു 2 ന് അന്ധേരിയ മോഡിൽ ഇടവകയിലെ കുടുംബ യൂണിറ്റുകൾ തമ്മിലുള്ള കാരോൾ ഗാന മത്സരം നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്