+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം

നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മനോജ് ഇടമന (പ്രസിഡന്‍റ്), സിജോ ജോസഫ് (വൈസ് പ്രസിഡന്‍റ്) , ഷാജിമോൻ ജോൺ (സെക്രട്ടറി), ജിത്തു ജോർജ് (ജോയിന്‍റ് സെക്രട്ടറി ), സുജിത അനിൽകുമാർ (ട
നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം
നയാഗ്ര മലയാളി അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മനോജ് ഇടമന (പ്രസിഡന്‍റ്), സിജോ ജോസഫ് (വൈസ് പ്രസിഡന്‍റ്) , ഷാജിമോൻ ജോൺ (സെക്രട്ടറി), ജിത്തു ജോർജ് (ജോയിന്‍റ് സെക്രട്ടറി ), സുജിത അനിൽകുമാർ (ട്രഷറർ) എന്നിവരേയും ട്രസ്റ്റികളായി മാത്യു എബ്രഹാം, ഡിന്നി ജെയിംസ്, ഷെജി ജോസഫ് എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഇമ്മാനുവൽ മാത്യു, അർജുൻ കുളത്തുങ്കൽ, ടോംഫിലിപ്പ് , ക്രിസ്റ്റഫർ ലാൽ എന്നിവരേയും ഓഡിറ്ററായി ആശ ചാക്കോയേയും തെരഞ്ഞെടുത്തു.